ഹൃദയാക്ഷരങ്ങള്ക്കെന്നും നേര്‍ത്ത തണുപ്പായിരുന്നു... സംവേദനത്തിണ്റ്റെ ഇളംചൂടിനായി പലപ്പോഴും കൊതിച്ചിട്ടുണ്ട്... ചിലതെങ്കിലും പറഞ്ഞില്ലെങ്കില്‍ ഈ ജന്മം അര്‍ത്ഥശൂന്യമെന്ന തിരിച്ചറിവ് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു... കാണുന്ന കനവുകള്‍ കാവ്യമാകണെയെന്ന പ്രാര്‍ത്ഥനയോടെ...